ഫെബ്രുവരി 7 മുതല്‍ റിലീസാകുന്ന ചിത്രങ്ങൾ | filmibeat Malayalam

2019-02-05 182

february releases, februaru second week movies
തമിഴില്‍ നിര്‍മ്മിച്ച മമ്മൂട്ടിയുടെ പേരന്‍പാണ് ഫെബ്രുവരി ഒന്നിന് തിയറ്ററുകളിലേക്ക് എത്തിയത്. ഒപ്പം കുഞ്ചാക്കോ ബോബന്റെ അള്ള് രാമേന്ദ്രന്‍ റിലീസിനെത്തിയും ഇതേ ദിവസമായിരുന്നു. രണ്ട് സിനിമകളും നല്ല അഭിപ്രായമാണ് സ്വ്ന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഫെബ്രുവരി 7 മുതല്‍ തിയറ്ററുകളിലേക്ക് എത്താന്‍ പോവുന്ന ചിത്രങ്ങളാണ് ബോക്‌സോഫീസില്‍ പേമാരി ആവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്